

തിരൂർ: മിക്സ് ബോക്സിങ്ങ് മത്സരം ദേശീയ സ്വർണ്ണ മെഡൽ തിരൂരിന്.
ഡിസംബർ 26,27,28 തിയ്യതികളിൽ ബോംബെ റായ്ഗെഡിൽ വെച്ച് നടന്ന ആറാമത് ദേശീയ മിക്സ് ബോക്സിങ്ങ് മത്സരത്തിൽ തിരൂർ ചെമ്രവട്ടം സ്വദേശി അൻഷാദ് നെല്ലിയാളി സ്വർണ്ണമെഡൽ ജേതാവായി. മഞ്ചേരി ഗ്രീൻവാലി അക്കാദമിയിലെ രണ്ടാം വർഷ ILP വിദ്യാർത്ഥിയാണ് അൻഷാദ്. പിതാവ് അഷ്‌റഫ് നെല്ലിയാളി, മാതാവ് ഹഫ്‌സത്ത് കുന്നത്ത്.
Leave a Reply