പൗര പ്രധാനിയും ചേന്ദമംഗല്ലൂരിലെ മത സാമൂഹിക മേഖലകളിൽ മാതൃകാ നേതൃത്വവുമായിരുന്ന ചേന്ദമംഗല്ലൂർ കൊയ്യ പുറത്ത് കെ പി അബ്ദുസലാമിൻ്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു. മജീദ് പന്നിക്കോട് അഭ്യക്ഷത വഹിച്ചു. മുക്കം മുഹമ്മദ്,സി കെ കാസിം, സംസ്ഥാന ലീഗ് സെക്രട്ടറിസി പി ചെറിയ മുഹമ്മദ് ഫൈസൽ നന്മണ്ട, എളമന ഹരിദാസ്, മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ഐപി ഉമ്മർ , സുബൈർ കൊടപ്പന, ഡോ പി എ കരീം , കെ പി വേലായുധൻ മാഷ്, ശഫീഖ് മാടായി , ബി പി റഷീദ് , കെ ടി അബ്ദുല്ല, ടി അബ്ദല്ല , കെ ശാക്കിർ, എന്നിവർ സംസാരിച്ചു. ദേശീയ മുസ്ലിം ലീഗ് ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എം പി,ഹുസൈൻമടവൂർ , എൻ വി അബ്ദുറഹിമാൻ, അബൂബക്കർ ഫൈസി മലയേമ്മ തുടങ്ങി മതരാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പരേതൻ്റെ വീട് സന്ദർശിച്ചു അനുശ്വോജനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.