കെ.എസ്.ടി.യു സംസ്ഥാന സമിതി ചേരുരാൽ സ്ക്കൂളിൽ സംഘടിപ്പിച്ച എൻ.എം.എം. എസ് പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാനം ചെയ്യുന്നു.

തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ
എൻ.എം.എം.എസ് സ്കോളർഷിപ്പ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.
ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാനം ചെയ്തു.
കെ.എസ്.ടി.യു സംസ്ഥാന സെ
ക്രട്ടറി ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി. പി. അബ്ദു
സ്സലാം, യൂനുസ് മയ്യേരി , എം. ഫസലു റഹ്മാൻ, റഹീം വലപ്പത്ത്, സഫ് വാൻ മംഗലം, കെ . ഹസീന , ഫൈസൽ കൊടുമുടി, ടി.വി. മിൻഹ, പി. സനാഹുർ അമൻ, സി.ദർവാഷ്, കെ. ഷെബിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.