രവിമേലൂർ

ശിവഗിരി തീർത്ഥാടന ദിവ്യജ്യോതി പ്രയാണത്തിന്
സ്വീകരണം.
ചാലക്കുടിയിൽ ജിഡിപിഎസ് ജില്ലാ കമ്മിറ്റിയുടെയും , ശ്രീനാരായണ പഠന കേന്ദ്രം ചാലക്കുടിയുടെയും അഭേദ ചിന്താവിചാര കേന്ദ്രം ചാലക്കുടി യുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
GDPS തൃശ്ശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി കെ സന്തോഷ്, വൈസ് പ്രസിഡന്റ് പി .പി സദാനന്ദൻ , ജിഡിപിഎസ് മണ്ഡലം പ്രസിഡന്റ് , എ.എ. ഹരിദാസ് , വൈസ് പ്രസിഡന്റ് ടി വി അശോകൻ , കേന്ദ്ര കമ്മിറ്റി മെമ്പർ ടി.കെ. സജി, എ.കെ. ജയരാജ് ജില്ലാ കമ്മിറ്റി മെമ്പർമാരായ സാബു മേപ്പുള്ളി, അഭേദ ചിന്ത വിചാര കേന്ദ്രം പ്രസിഡന്റ് കെ എൻ ബാബു, ശ്രീനാരായണ പഠന കേന്ദ്രം സെക്രട്ടറി
കെ.സി. ഇന്ദ്രസേനൻഎന്നിവർ ഹാരാർപ്പണം നടത്തി.

Leave a Reply

Your email address will not be published.