പി .വി അൻവർ പങ്കെടുക്കും

താനാളൂർ.താനാളൂരിൽ നാളെ (ഞായർ ) യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും.വൈകുന്നേരം നാലുമണിക്ക് അയ്യായ റോഡിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.തുടർന്ന് താനാളൂർ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി വി അൻവർ , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published.