തിരൂർ മുനിസിപ്പൽ യുഡിഎഫ്
വിജയാഘോഷം
26-12-2025
വെളളി വൈകീട്ട് 4 മണിക്ക്
പൂക്കയിൽ നിന്നും തുടങ്ങി പയ്യനങ്ങാടിയിൽ സമാപിക്കുന്നു.

ബാന്റ് സെറ്റ്,
ശിങ്കാരി മേളം ,
പൂക്കാവടി,
ജില്ലയയിലെ പ്രസ്തമായ ഫയർ ടീം ,
നാസിക് ടോൾ,
കോൽക്കളി ,
തിരൂരിനെ ഇളക്കി മറിക്കാൻ
മലബാറിലെ പ്രശസ്തമായ ഡി ജെ എന്നിവയുടെ അകമ്പടിയോടുകൂടി UDF ന്റെ 31 വാർഡ് കൗൺസിലർമാർക്ക് സ്വീകരണ ഘോഷയാത്രയിലേക്ക് മുഴുവൻ UDF പ്രവർത്തകരെയും കൃത്യം 4 മണിക്ക് പൂക്കയിലേക്ക് ക്ഷണിക്കുന്നു.

സമാപനത്തോടനുബന്ധിച്ച്
അതി ഗംഭീര വെടിക്കെട്ട്
പയ്യനങ്ങാടി കോട്ട് ഫെസ്റ്റ് ഗ്രൗണ്ടിൽ വെച്ചു നടത്തപെടുന്നു

Leave a Reply

Your email address will not be published.