തിരൂർ : ബി പി അങ്ങാടി: പുളിഞ്ചോട് മണ്ണാറാട് റോഡിൽ വളപ്പിൽ അബൂബക്കർ എന്ന കുഞ്ഞാപ്പു (68) നിര്യാതനായി. ഭാര്യ: വല്ലൂർ സൽമത്ത് (പുല്ലൂർ) മക്കൾ : നിഷാദ് എന്ന തെസി (ഷാർജ ), സാബു (മസ്കത്ത് ), ഫാരിസ എന്ന ബേബി (പത്തംമ്പാട് ),നബീൽ മരുമക്കൾ : അബ്ബാസ് (ഷാർജ) ഖദീജ (പത്തംമ്പാട് )റഫീന (ആലിങ്ങൽ) സഹോദരൻ: ഹുസൈൻ. മയ്യിത്ത് ഡിസംബർ 23 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബിപി അങ്ങാടി ജാറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

Leave a Reply

Your email address will not be published.