
തിരൂർ :തിരൂർ നഗരസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ഭാരവാഹികളെയും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനാർത്ഥിയെയും
തെരഞ്ഞെടുത്തു.
പാർലമെന്ററി പാർട്ടി ഭാരവാഹികളായി ലീഡർ യാസർ പയ്യോളി, ഡെപ്യൂട്ടി ലീഡർ റിഷാദ് വെളിയമ്പാട്ട്, സെക്രട്ടറി വസന്ത പുളിക്കൽ, ചീഫ് വിപ്പ് യാസർ പൊട്ടച്ചോല.
നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ടാത്തിയിൽ അധ്യക്ഷം വഹിച്ചു DCC ജനറൽ സെക്രട്ടറി Adv: പത്മകുമാർ, യാസർ പൊട്ടച്ചോല, യാസർ പയ്യോളി, സെയ്ത് മുഹമ്മദ് ചെറുതോട്ടത്തിൽ, റിഷാദ് വെളിയമ്പാട്ട്, വസന്ത പുളിക്കൽ, സിന്ധു മംഗലശ്ശേരി എന്നിവർ സംസാരിച്ചു.
Leave a Reply