തിരൂർ: കാരത്തൂർ കൈനിക്കര
സ്വദേശിയും കൈമലശ്ശേരിയിൽ
താമസക്കാരനുമായ
തൊട്ടി വളപ്പിൽ മുഹമ്മദ്
കുട്ടി (71) നിര്യാതനായി.
പിതാവ്: സൈതാലിക്കുട്ടി. മാതാവ്: കുഞ്ഞിപ്പാഞ്ഞുട്ടി.ഭാര്യ: ഫാത്തിമ.
മക്കൾ :റഹീല (എം ടി.എം.
കോളേജ്. വെളിയംങ്കോട് ), റഷ (സബ് എഞ്ചിനീയർ. കെ.എസ്.ഇ.ബി.പുറത്തൂർ)
മരുമക്കൾ :ബൈജു ( ഇൻസ്പെക്ടർ.കെ.എസ്.ആർ.ടി.സി. മലപ്പുറം ), ഷാജി ( ക്ലർക്ക്. തിരൂർ താലൂക്ക് കോ ഓപറേറ്റീവ് സൊസൈറ്റി. തെക്കുമുറി )സഹോദരങ്ങൾ: കുഞ്ഞി മൊയ്തീൻ , ഇസ്മായിൽ, സിദ്ധീഖ്, ബിയ്യുട്ടി, ആസിയ ,മറിയ.

Leave a Reply

Your email address will not be published.