മറ്റത്തൂർ:മറ്റത്തൂർ പഞ്ചായത്ത് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 8 സ്ഥലങ്ങളിലായി കുട്ടംബയോഗങ്ങൾ സംഘടിപ്പിച്ചു.മറ്റത്തൂർ കുന്ന് നിന്ന് ആരംഭിച്ച യോഗം അവിട്ടപ്പിള്ളിയിൽ സമാപ്പിച്ചു.
അവിട്ടപ്പിള്ളിയിൽ ടി. ബാലകൃഷ്ണ മേനോൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് എ.തങ്കം ടീച്ചർ ഉൽഘാടനം ചെയ്തു.
കെ.വി. രാമകൃഷ്ണൻ
സി.വി. വിദ്യാധരൻ
ഐ.ആർ ബാലകൃഷ്ണൻ
സി.പി. ത്രേസ് ടീച്ചർ
എം.കെ.വിജയൻ അന്നം പൗലേസ് തുടങ്ങിയവർ സംസാരിച്ചു. പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്
നാം ഒറ്റകെട്ടായി നിൽക്കുവാൻ യോഗം പ്രതിജ്ഞ എടുത്തു.

Leave a Reply

Your email address will not be published.