പ്രാദേശികംകെ.പി.ഒ .ആമിനു( 77)നിര്യാതയായി120 0 by Staff CorrespondentDecember 13, 2025December 13, 2025 തിരൂർ. പച്ചാട്ടിരി കോട്ടേക്കാട് നെല്ലിയാളി പരേതനായ ചെമ്പ്ര ബാവയുടെ ഭാര്യ കെ.പി.ഒ .ആമിനു( 77)നിര്യാതയായി.മക്കൾ ജമീല, കാസിം( അബുദാബി) ഗഫൂർ, സമദ്, ഇബ്രാഹിംകുട്ടി (ഇരുവരും ദുബായ്) മരുമക്കൾ. പരേതനായ വാഹിദ്, മുനവ്വിറ, സാബിറ, വാഹിദ, ഹൈറുന്നിസ.
Leave a Reply