
തിരൂർ: ഇരിങ്ങാവൂർ പൊട്ടകച്ചോല പരേതനായ കുഞ്ഞുതുട്ടിയുടെ മകൻ
സൈതലവി ഹാജി (64)നിര്യാതനായി. ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 8.30 ന് ഇരിങ്ങാവൂർ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: സി.പി ആമിന മുട്ടിക്കാട് .മക്കൾ: അബ്ദുസലാം ഒമാൻ, ജാഫർ സൗദി, ഹാരിസ . മരുമക്കൾ: ഷാഫി കുറ്റൂർ, സംല തുവ്വക്കാട്, സഹോദരങ്ങൾ:
ഹംസ ഹാജി, മുഹമ്മദ്, ആമിന.
Leave a Reply