പ്രാദേശികംബിൻസി ഫൂട്ട് വെയർ ഉടമ അൻവർ സാദത്ത് (53)നിര്യാതനായി150 0 by Staff CorrespondentDecember 7, 2025December 7, 2025 കൂട്ടായി :കോതപറമ്പ് അഹമ്മദ്കുട്ടിയുടെ മകൻ അൻവർ സാദത്ത് (53) (തിരൂർ താരിഫ് ബസാർ ബിൻസി ഫൂട്ട് വെയർ ഉടമ ) നിര്യാതനായി.ഭാര്യ: ഷഹർബാൻ. മക്കൾ: നിഹാൽ, ഡാനിഷ്, സിയ. കബറടക്കം ഇന്ന് വൈകിട്ട് 4:30 ന് കൂട്ടായി റാത്തിബ് ജുമാമസ്ജിദ് കബർസ്ഥാനിൽ.
Leave a Reply