പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച സായിദ് നന്മയുടെ നേതാവ് എന്ന അമ്മാർ കിഴുപറമ്പിന്റെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായ
Zayed: pioneer of the nation എന്ന പുസ്തകം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഡോ: പുത്തൂർ റഹ്മാന് നൽകി ഫുജൈറയിൽ പ്രകാശനം ചെയ്തു. ഫുജൈറ കെ എം സി സി യുടെ നേതൃത്വത്തിൽ നടന്ന യൂ എ ഇ ദേശീയ ദിനാഘോഷ വേദിയിലാണ് ചടങ്ങ് നടന്നത്..ഫുജൈറ
കെ എം സി സി പ്രസിഡന്റ്
മുബാറക് കോക്കൂർ. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ് വൈസറി ബോർഡ് ചെയർമാൻ അഡ്വ : നസീറുദ്ധീൻ ഗ്രന്ഥ കർത്താവ് അമ്മാർ കിഴുപറമ്പ് എന്നിവർ സമീപം

Leave a Reply

Your email address will not be published.