വളാഞ്ചേരി പാണ്ടികശാല ജുമാമസ്ജിദ് മുത്തവല്ലിയും പരേതനായ കളത്തിൽ ടി കെ വി മൊയ്തീൻകുട്ടി എന്നവരുടെ മകനുമായ ടി കെ ദാവൂദ് കളത്തിൽ (85) നിര്യാതനായി..

മക്കൾ : സുഹറ, അബ്ദുൽ റസാഖ്, അബ്ദുൽ റഷീദ്, മുഹമ്മദ് ഷാജിദ്, മുഹമ്മദ് റിയാസ്

മരുമക്കൾ: അബ്ദുൽ ജബ്ബാർ തുമ്പത്ത് (പറപ്പൂർ), ആസിയ (അതിരുമട) സുമയ്യ (കുന്നുംപുറം) നുസ്റത്ത് (തവനൂർ) ഫിബിൻ ഷഹല (പുത്തനങ്ങാടി)

സഹോദരങ്ങൾ : സൈനുദ്ദീൻ, അബ്ദുൽ കരീം, അബ്ദുൽ സമദ്, അബ്ദുൽ അഹദ്, സുബൈർ, മുഹമ്മദ്, മുഹമ്മദലി, ഹഫ്സ (രാമപുരം) ഫാത്തിമക്കുട്ടി (കൊടുങ്ങല്ലൂർ)

Leave a Reply

Your email address will not be published.