തൃപ്രങ്ങോട്, കൈമലശ്ശേരി ചിറ്റകത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ് മൊയ്തീൻ മാസ്റ്റർ . മക്കൾ മുസ്തഫ കൈമലശ്ശേരി (യൂട്യൂബർ), കലാം മലബാർ ഹയർസെക്കൻഡറി സ്കൂൾ എച്ച്എം, ജമാലുദ്ദീൻ ലണ്ടൻ, സലീന, മുനീർ യുഎഇ.സഹോദരി ഫൗസിയയുടെ mother in-law

മരുമക്കൾ റിയാസ് ഒമാൻ,റാഹില സിപിഐഎം തൃപ്രങ്ങോട് ലോക്കൽ കമ്മിറ്റി അംഗം , ഫൗസിയ ടീച്ചർ മലബാർ ഹയർസെക്കൻഡറി, ഹസ്ന യുഎഇ
മയ്യത്ത് കബറടക്കം 23 ഞായറാഴ്ച രാവിലെ 11 മണിക്ക്
കൈമലശ്ശേരി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

Leave a Reply

Your email address will not be published.