സ്പെഷ്യൽ സ്കൂൾ കലോത്സവം

തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ അക്കമഡേഷൻ സെൻററുകൾക്ക് രൂപം നൽകി.
കമ്മിറ്റി കൺവീനർ സനോജ് , ഡാനിഷ് , ശബരീഷ് ഉമ്മർ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.