രവി മേലൂർ

മേലൂർ – ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളായ -18 -19 ബൂത്ത് കമ്മറ്റി ഓഫീസുകളുടെ ഉൽഘാടനം : സ : EK കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ RJD നേതാവ്: ജോർജ് ഐനിക്കൽ ഉൽഘാടനം നിർവഹിച്ചു, സ : VD തോമസ് സ്വാഗതം ചെയ്തു, ബ്ലോക്ക് സ്ഥാനാർഥി : നീതു പ്രമോദ്, 18 ലെ സ്ഥാനാർഥി സ: നിഷ ,19 ലെ സ്ഥാനാർഥി : സ : അമ്പിളി അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു – സ : KK രവി നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published.