ഐ.ജി.എംതെക്കൻ കുറ്റൂർ മേഖല സമിയുടെഎക്സിക്യുട്ടിവ് സംഗമത്തിൽ മിൻഹ തൊട്ടി വളപ്പിൽ സംസാരിക്കുന്നു.

തലക്കോട്: ഡിസംബർ 7 ന് കോട്ടക്കലിൽ നടക്കുന്ന ഐ. ജി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തെക്കൻ കുറ്റൂർ മേഖല സമിതി സുഹ്ബ എക്സിക്യുട്ടിവ് സംഗമം സംഘടിപ്പിച്ചു. സമ്മേളനത്തിൻ്റെ
ഭാഗമായി പ്രീ കോൺഫറൻസ്, ടേബിൾ ടോക്ക്, സൗഹൃദ സംഗമം എന്നിവ നടന്നു വരുന്നു.കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്ന സംഗമം മിൻഹ തൊട്ടി വളപ്പിൽ
പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. പി.ഹുദ അധ്യക്ഷത വഹിച്ചു.കെ.എ. മിൻഹ അലി, എം.കെ. സൻഹ മജീദ്,പി.ഹിബ,പി.അഫ്റ ,കെ. ഹിന ഫാത്തിമ,പി. സന ഫിൻഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.