തിരൂർ :വൈ എം സി എയുടെ അഖില കേരള ബാലചിത്ര രചനാ മത്സരം നവംബർ 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ തിരൂർ ജി എം യൂ പി സ്കൂളിൽ നടക്കുന്നു. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിങ് മത്സരവും തുടർന്ന് പതിനഞ്ച് വയസ്സ് വരെയുള്ളവർക്ക് പെയിന്റിംഗ് മത്സരവും ആയിരിക്കും. 9 വയസ്സ്, 12 വയസ്സ്, 15 വയസ്സ് എന്നിങ്ങനെ 3 ഗ്രൂപ്പുകളായി നടക്കുന്ന മത്സരത്തിൽ സെന്റർ തലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ ഉണ്ടായിരിക്കും. സംസ്ഥാന തലത്തിൽ 7000,5000,3000,2000,എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 9447680562 എന്ന നമ്പറിൽ ബന്ധപ്പെടുക.
Leave a Reply