തിരൂർ – കോട്ട്, പഴംകുളങ്ങര സ്വദേശി പറമ്പാട്ട് കുഞ്ഞീദുഹാജി മകൻ മുഹമ്മദ് ഹാജി (കുഞ്ഞുട്ടി -75 വയസ്സ്)അന്തരിച്ചു. മയ്യിത്ത് നമസ്കാരം 18/11/2025-ചൊവ്വാഴ്ച രാവിലെ 10.30 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ ഫാത്തിമ അതിയത്തിൽ കാരാട്ടിൽ, മകൻ മുഅതസിം.
Leave a Reply