നിറമരുതൂർ:2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്ത് ഓഫീസിന് സമീപം നടന്നു.
ഓഫീസ് ഉദ്ഘാടനവും കൺവെൻഷനും കേരള കായിക മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ നിർവഹിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഈ ജയൻ നിർവഹിച്ചു.
പ്രസിദ്ധ ചടങ്ങിൽ കെ വി സിദ്ദീഖ്, പി പി സൈതലവി, കെ ടി ശശി, സി മോഹനൻ എന്നിവർ പ്രസംഗിച്ചു.
നിറമരുതൂർ അതിനരം പഞ്ചായത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചുവടെ.

വാർഡ് 1 പുതിയ കടപ്പുറം
ലൈല നാസിം
വാർഡ് 2 കാളാട്
റുമൈല ദിൽഷാദ്
വാർഡ് 3 വട്ടക്കിണർ
തച്ചനാട്ട് ഖൈറുനിസ
വാർഡ് 4 ചക്കര മൂല
പി കെ അനിൽ
വാർഡ് 5 മഞ്ഞളം പടി
വിനേശൻ
വാർഡ് 6 യുവനഗർ
മുഫീദ പാലം പറമ്പിൽ
വാർഡ് 7 കോരങ്ങത്ത്
സീനത്ത് ബുഷീർ
വാർഡ് 8 കരിമരം
ഹഫ്സത്ത് ചാരാത്ത്
വാർഡ് 9 ആലിൻ ചുവട്
പ്രേമ
വാർഡ് 10 പത്തമ്പാട്
പാറയിൽ സബീന
വാർഡ് 11 നൂറ്മൈതാനം
അൽത്താഫ്
വാർഡ് 12 മങ്ങാട്
തേക്കിൽ റഫീഖ്
വാർഡ് 13 വള്ളിക്കാഞ്ഞിരം
തേക്കിൽ അസ്സൽ
വാർഡ് 14 കുമാരമപടി
നാസർ പോളാട്ട്
വാർഡ് 15 അയ്യപ്പൻകാവ്
നാസിയ സി എം ടി
വാർഡ്16ജനതാ ബസാർ
വനജ
വാർഡ് 17 പഞ്ചാര മൂല
ഫൈസൽ
വാർഡ് 18
തേവർ കടപ്പുറം
മുഹമ്മദ് അസറുദ്ദീൻ
വാർഡ് 19 ഉണ്ണിയാൽ
റാഹിയ സിദ്ദീഖ്

Leave a Reply

Your email address will not be published.