വൈലത്തൂർ: പൊൻ മുണ്ടത്തെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കുണ്ടിൽ ഷൗക്കത്തിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു”
പൊൻ മുണ്ടം വെളിച്ചം വായനശാലയിൽ നടന്ന അനുശോചന യോഗത്തിൽ സി.നാസർ അദ്ധ്യക്ഷത വഹിച്ചു,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.അഷറഫ് പന്നിക്കണ്ടത്തിൽ, R, അബ്ദുൽ ഖാദർ, മുനീർ മംഗലത്ത്, അബ്ദുൽ ജലീൽ, നജ്മുദ്ധീൻ പന്നിക്കണ്ടത്തിൽ, അഷറഫ് പാലക്കൽ ,അക്ഷയ ഗഫൂർ, CK സമീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.