
ചേലക്കര:പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചേലക്കര MSN ഓഡിറ്റോറിയത്തിൽ സംവാദ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്. ചേലക്കര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ LDF , UDF , NDA .എന്നി മുന്നണികളിലെ അംഗങ്ങൾ ആണ് സംവാദ സദസ്സിൽ പങ്കെടുത്തത്. സംവാദ സദസ്സ്പ്രസ് ക്ലബ് പ്രസിഡണ് ഗോപി ചക്കുന്നത്ത് ഉൽഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വി. മണികണ്ടൻ അദ്ധ്യക്ഷത വഹിച്ചു.എം.ആർ.സജി, എം. അരുൺ കുമാർ , വിബിക്സ് കുര്യക്കോ സ് , പി വി സമീർ , സ്റ്റാലിൻ.കെ.സാമുവൽ , സജി ജോസഫ് എന്നിവർ പ്രസംഗിച്ചു
Leave a Reply