
കോഴിക്കോട് : പോപുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം കെ.എസ്.ആർ.ടി.സി ബസ്സിന്റെ ഗ്ലാസ് തകർക്കുകയും ഡ്രൈവർക്ക് പരിക്കേറ്റെന്നും കെ.എസ്.ആർ.ടി.സിക്ക് നാല് ലക്ഷത്തി എൺപത്തിയയ്യായിരം രൂപ നഷ്ടമുണ്ടായെന്നും ആരോപിച്ച് അഞ്ച് പേർക്കെതിരെ നടക്കാവ് പോലീസ് കള്ളക്കേസെടുത്ത് ജയിലിലടച്ച കേസിൽ, പ്രതികളായ മുൻ പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, ബഷീർ എൻ.എം, ജംഷീർ ബി, ജംഷീർ എൻ.പി, ഷബീർ പി.കെ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദിവ്യ നടേശൻ ഉത്തരവിട്ടു. പ്രതികൾക്ക് വേണ്ടി അഡ്വ. രാജു അഗസ്റ്റിൻ, അഡ്വ. റഫീഖ് പുളിക്കലകത്ത് എന്നിവർ ഹാജരായി.
Leave a Reply