തിരൂർ: പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ (88) നിര്യാതയായി.
മയ്യത്ത് കബറടക്കം ബുധനാഴ്ച്ച
ഉച്ചയ്ക്ക് 2. 30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
മക്കൾ: ഉമ്മർ ( യുഎഇ),
അഷ്റഫ്
( മരക്കാർ കുട്ടി ഇലക്ട്രിക് വർക്ക്) സുലൈഖ, ഖയറുന്നിസ, സഹനാസ്
മരുമക്കൾ : അലച്ചമ്പാട്ട് ബാവ ഹാജി( നടുവിലങ്ങാടി) ബഷീർ പത്തമ്പാട്, ഇസ്മായിൽ( യുഎഇ) ഫാത്തിമ(വള്ളികാഞ്ഞിരം) ആയിഷ( തലക്കടത്തൂർ)

Leave a Reply

Your email address will not be published.