തിരൂർ : പെരുവഴിയമ്പലം താമസിക്കുന്ന മുണ്ടേക്കാട്ട് അബ്ദുൽ അസീസ് എന്നവരുടെ മകൾ നിൻഹ ഫാത്തിമ ( 20) മരണപെട്ടു. മാതാവ് കുളങ്ങര വീട്ടിൽ ഹസീന സഹോരന്മാർ: അമീറ, സുമയ്യ, നിഹാൻ. മയ്യത്ത് കബറടക്കം ഇന്ന് ബുധനാഴ്ച രാവിലെ 9.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
Leave a Reply