
പട്ടർനടക്കാവ് :
വലിയ പറപ്പൂർ പറപ്പുതല താമസിക്കുന്ന കായൽ മഠത്തിൽ മുഹമ്മദ് (കുഞ്ഞുട്ടി ഹാജി) 77 വയസ്സ് നിര്യാതരായി.
പ്രമുഖ കർഷകനും വലിയ പറപ്പൂർ പാടശേഖര കമ്മിറ്റി കൺവീനർ, മഹല്ല് കമ്മിറ്റി അംഗം , ജാമിഉൽ ഉലൂം മദ്റസ്സ കമ്മിറ്റി, മുസ്ലീം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ : മക്കിയുമ്മ പുല്ലത്ത്
മക്കൾ : ഫൈസൽ ബാബു ( അൽ ഐൻ ) ബുഷ്റ പരേത,റഹീന, സിംല,
മരുമക്കൾ : സൂപ്പി ഹാജി (തോഴനൂർ ) അഷ്റഫ്, ഇ.കെ. അസീസ്,ഇരുവരും (പല്ലാർ ) ഖൈറു ന്നീസ(ചെമ്പ്ര)
മയ്യത്ത് ഖബറടക്കം നാളെ ബുധൻ രാവിലെ 9 മണിക്ക് വലിയ പറപ്പൂർ മഹല്ല്ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Leave a Reply