മുംബൈ :കേണോത്ത് പള്ളിമാലിൽ രധാകൃഷ്ണൻ 84 മുംബൈയിൽ മകൻ്റെ വസതിയിൽ അന്തരിച്ചു. അച്ചൻ ചുണ്ടയിൽ ദാമോദര മേനോൻ, അമ്മ കേണാത്ത് പള്ളിമാലിൽ നരായണി കുട്ടി ഭാര്യ തവന്നൂർ പറയത്ത് സരസ്വതി ‘മക്കൾ ദിലിപ്( മുംബൈ) ,ദിപ (എറണാക്കുളം) മരുമക്കൾ -മനിഷ , ജോസ് -സഹോദരങ്ങൾ സരോജിനി. രാമകൃഷ്ണൽ

ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി , കേരള എൻ.ജി.ഒ അസോസിയേഷൻ, സ്ഥാപക നേതാവ്, സംസ്ഥാന ട്രഷറർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സ്ഥാപക പ്രസിഡണ്ട് എന്നീ നില കളിൽ പ്രവർത്തിച്ചു. സംസ്ഥാനത്തെ സർവ്വീസ് സംഘടനാ നേതൃ നിരയിൽ അതികായനായിരുന്നു. സംസ്ക്കാര സാഹിതി സംസ്ഥാന നേതാവ്, എംപ്ലോയീസ് കോൺ കോഡ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.വില്പന നികുതി വകുപ്പിൽ അസി. കമ്മീഷണർ തസ്തികയിൽ നിന്ന് വിരമിച്ചു.

Leave a Reply

Your email address will not be published.