വാണിയമ്പലം :KKമുഹമ്മദ്‌ മാസ്റ്ററുടെ ഭാര്യയും, പരേതനായ ശ്രീ .കള്ളിയിൽ ഹൈദർ മാസ്റ്ററുടെ (റിട്ടയേർഡ് HM , GLPS ശാന്തിനഗർ )മകളുമായ സുഹ്‌റ കള്ളിയിൽ (58)നിര്യാതയായി.
മക്കൾ നജ്മ (അധ്യാപിക.GMLPS തവനൂർ .അൻവർ നഷീത്ത് (ചീഫ് ഓഫീസർ, മെർച്ചന്റ് നേവി, ഇർഷാദ് ഷാൻ (കമ്പ്യൂട്ടർ എഞ്ചിനീയർ -ബാംഗ്ലൂർ ,മരുമക്കൾ . അബ്ദുൽ നാസർ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ),സഫീറ,,ഷിഫാന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് .ബാംഗ്ലൂർ .
മാതാവ് ഖദീജ കട്ടേക്കാടൻ, സഹോദരങ്ങൾ അക്ബർ മാസ്റ്റർ വാണിയമ്പലം, റഹ്മത്തുള്ള മാസ്റ്റർ (റിയാദ് ),അബ്ദുൽ റസാഖ്‌ (ജിദ്ദ ),മുനീറ ചാലിയം (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സുനീറ (അധ്യാപിക GHSS പെരുവള്ളൂർ )

Leave a Reply

Your email address will not be published.