മലപ്പുറം: പട്ടര്‍കടവിലെ പരേതനായ ചോലക്കാ പറമ്പൻകുഞ്ഞുമൊയ്തീൻ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (89) മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പട്ടർകടവ് ജുമാഅത്ത് പള്ളിയിൽ
മക്കൾ:സിറാജുദ്ധീൻ
സൽമത്ത്
സുഹ്റാബി ടിച്ചർ
അസ്മാബി
ഷംസുദ്ധീൻ
നസറുദ്ദീൻ (ബാവ)
ഉമ്മുകുൽസു
ഫാത്തിമത്തു ജൈസിയ
മരുമക്കൾ ഖദീജ, ഹംസകല്ലായി (പൊന്മള) ഷംസുദ്ദീൻ കണ്ണൂർ) അബ്ബാസ് ക്രക്കാട്) ഹസീന, നുഅയ്മ, അബ്ദുള്ള (മഞ്ചേരി) സിദ്ദീഖ് (മണ്ണാർക്കാട്)

Leave a Reply

Your email address will not be published.