
രവിമേലൂർ
മേലൂർ – പൂലാനി ,എസ്സ് – എൻ-നഗർ അക്ഷരമുറ്റം വായനശാലയും, ആര്യ ഐ കെയർ തൃശൂരിൻ്റെയും – സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് – പി.ജി. ഷാജിയുടെ(വൈ: പ്രസിഡൻ്റ്) അദ്ധ്യക്ഷതയിൽ, ഡോ:എസ്തർ(ഫാമിലി മെഡിക്കൽ ഓഫീസർ) ഉൽഘാടനം നിർവഹിക്കുകയും, മനസ്സിൻ്റെ ആരോഗ്യത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും –
ഡോ : മഞ്ജു നേത്രപരിശോധന നടത്തി – പി.ആർ. പ്രദീപ്(അക്ഷരമുറ്റം വായനശാല സെക്രട്ടറി) സ്വാഗതം ചെയ്യുകയും -എം.എൻ.ഷാജി മാസ്റ്റർ – നന്ദി പ്രകാശിപ്പിച്ചു…. ക്യാമ്പിന് വിരാമമിട്ടു


Leave a Reply