Tirur Government Boys HSS N.S.S Unit ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ 25 ന് നടന്ന രക്തദാന ക്യാമ്പ് S.S.M polytechnic ലെ N.C.C Officer Lt. Khadar .K.A ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ശ്രീമതി രഹ്ന. എം സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ volunteer ആര്യ സ്വാഗതവും H.M ശ്രീ ദിനേശന്‍ , M.P.T.A പ്രസിഡൻറ് ശ്രീമതി സറീന എന്നിവര്‍ ആശംസയും volunteer ശ്രേയ നന്ദിയും അര്‍പ്പിച്ചു. 56 യൂണിറ്റ് ബ്ലഡ് ശേഖരിച്ചു

Leave a Reply

Your email address will not be published.