
തിരൂർ :എ.എം.യു.പി.എസ് ചെമ്പ്ര, ജെ.എം.എച്ച്. എസ്.എസ് പരന്നേക്കാട് എന്നീ സ്കൂളുകളിലായിരുന്നു മേള നടന്നത്.
എ. എം. യു. പി. എസ് ചെമ്പ്ര യിൽ വെച്ച് നടന്ന സമാപന സമ്മേളനം തിരൂർ എം എൽ എ കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസീമ, പാറപ്പുറത്ത് ബാവഹാജി, തിരൂർ എ .ഇ.ഒ ആർ.പി ബാബുരാജ്, പ്രിൻസിപ്പൽ സോണിയ.സി വേലായുധൻ, പ്രധാനാധ്യാപിക എം. ബിന്ദു, എച്ച്. എം, ഐ.പി. ജംസീർ, നൻസാർ കമറുദ്ധീൻ, പി.വി.സെയിദ് തുടങ്ങിവർ നേതൃത്വം നൽകി.
Leave a Reply