
മംഗലം തീരദേശചരിത്ര ചരിത്രപഠനഗവേഷണ കേന്ദ്രം മൗലാന കോളേജ് ഓഫ് ആർട്സ്, സയൻസ് &കൊ മേഴ്സ് ചെന്നരയിൽ ഇന്നലെ നടന്ന തീരദേശ ചരിത്ര പഠന സെമിനാർdr. സതീഷ് കെ. പി. യുടെ അധ്യക്ഷതയിൽ dr :ശിവദാസൻ.പി.(പ്രൊ. ചരിത്ര പഠന വിഭാഗം കോഴിക്കോട് സർവകലാശാല)
ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെ. സി. അബ്ദുൽ ലത്തീഫ്, കാസിം സെ യദ്, വി. വി വിശ്വനാഥൻ, ശശിമാസ്റ്റർ അത്തിക്കോട്, കബീർ റിഫായി, കെ. സി അബ്ദുള്ള,എന്നിവർ സംസാരിച്ചു. മെഹർഫാസ്കാനൂർ, ശശിമാസ്റ്റർ അത്തിക്കോട്, ഗാലിദ്. പി. കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഗാനങ്ങൾ ആലപിച്ചു. സുബ്രഹ്മണ്യൻ എ. പി. കവിതാ ലാപനം നടത്തി. ഇഖ്ബാൽ മാസ്റ്റർ സമാപന പ്രസംഗം നടത്തി.
Leave a Reply