വേങ്ങര പൂച്ചോല മാട് മഹല്ല് കമ്മറ്റി പ്രസിഡൻ്റും, മെജസ്റ്റിക് ജ്വല്ലറി ഗ്രൂപ്പ് കളുടെ സ്ഥാപകനും ചെയർമാനുമായ പൂ വിൽ കോമു കുട്ടി ഹാജിയുടെ ഭാര്യ കരുപറമ്പത്ത് ഖദീജ ഹജുമ്മ (73) നിര്യാതയായി.
അഹമ്മദ് പൂവിൽ, അബ്ദുൾ ലത്തീഫ് പൂവിൽ (മെ ജസ്റ്റിക് ജ്വല്ലേഴ്സ് തിരൂർ) എന്നിവർ ആൺമക്കളും, ബീഫാത്തിമ, റംല, സാജിത, ഫിർദൗസ്, എന്നിവർ പെൺമക്കളുമാണ്.
ഇ.കെ.മുഹമ്മദ് ഹാജി (ഒലിപ്രംകടവ്) NT സലീം (വേങ്ങര) കറുവണ്ണി അബ്ദുൾ ഗഫൂർ (കുഴിപ്പുറം) PC. മുഹമ്മദ് യാസിൻ (ചാലിയം ), അഫ്സറ പൂവിൽ, റൈഹാന NT ,എന്നിവർ മരുമക്കളാണ്.
മുൻ തിരൂരങ്ങാടി പഞ്ചായത്ത് മെമ്പർ കെ.പി, അഹമ്മദ് ഹാജി (ചെമ്മാട് ) സഹോദരനാണ്.
പരേതയുടെ ജനാസ നമസ്കാര o 16.10.25 ന് വ്യാഴാഴ്ച രാവിലെ 10.30 ന് വേങ്ങര പൂച്ചോല മാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Leave a Reply

Your email address will not be published.