തിരുന്നാവായ : കൈത്തക്കര-പല്ലാറ്റ് കയൽ തോട് ഭിത്തി കെട്ടി സംരക്ഷിക്കുന്നു.വൈരങ്കോട് എം.ഇ.ടി. സ്ക്കൂൾ ഭാഗത്തുള്ള തോട് നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി തിരുർ ബ്ലോക്ക് പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ്
തോട് നവീകരിക്കുന്നത്.
കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചിരുന്ന തോട് പലയിടത്തും ഇടിഞ്ഞ് വീഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തിരിക്കുന്നു. തകർന്ന് കിടന്നിരുന്ന തോടിൻ്റെ ഭിത്തി വീതി കൂട്ടി സംരക്ഷിക്കുന്നതോടെ കാൽനട യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.തോട് നവീകരിക്കുവാനും അനുബന്ധ സംവിധാനങ്ങൾ നിർമിക്കുവാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തിരുർ ബോക്ക് പഞ്ചായത്ത് അംഗം ടി.വി റംഷീദ ടീച്ചർ, തിരുർ ബ്ലോക്ക് അസിസ്റ്റൻ്റ് എക്സികുട്ടിവ് എഞ്ചിനീയർ പി ബീന,പാറപ്പുറത്ത് ബീരാൻ, എ. അബൂബക്കർ, വി.കെ. യാഹു, വി.ലൈല ബാഖു നാട്ടുകാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
പ്രാദേശികം
Leave a Reply