തിരൂർ : ജനതാ ബസാർ ജുമാ മസ്ജിദ് മുതവല്ലിയും തൈവളപ്പിൽ സൈദലവി എന്ന ബാവക്ക ( 65) മരണപെട്ടു.
ഭാര്യ : തിത്തീമു ( കാവഞ്ചേരി )
മക്കൾ : മുസ്തഫ, ശാക്കിർ, ആസാദ് ( യു. എ, ഇ )
മുനീറ (കട്ടച്ചിറ)
സഹോദരന്മാർ :യൂസുഫ്, ഫാത്തിമ, സൈനബ,നഫീസ എന്ന കുഞ്ഞോൾ.
മരുമക്കൾ : പരേതനായ ബഷീർ കട്ടച്ചിറ, സൗദാബി (പുല്ലൂർ) ജന്നത്ത് (വേങ്ങര )
ഹയറുന്നിസ ( പൂഴിക്കുന്ന് )
മയ്യത്ത് കബറടക്കം ഇന്ന് രാത്രി 10.00 മണിക്ക് ജനത ബസാർ ഫാറൂഖ് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടത്തപെടും.

Leave a Reply

Your email address will not be published.