താനൂർ കോർമാൻ കടപ്പുറം
ബീഫാത്തു(73) അന്തരിച്ചു.
ഭർത്താവ്: പരേതനായ വെളിച്ചാന്റെ പുരക്കൽ ഹംസ.

കുഞ്ഞു, ജാഫർ, ആബിദ്, സുഹറ, ഹഫ്സത്ത്, ഉസ്മാൻ
എന്നിവർ മക്കളാണ്.

മരുമക്കൾ: ഫാത്തിമ, സീനത് , ഹൈദർ , അബ്ദുറഹിമാൻ , കുഞ്ഞോൾ, സാജിദ.

കബറടക്കം ഞായർ
രാവിലെ 10 ന് .

താനൂർ കോർമൻ കടപ്പുറം മുഹിയിദ്ധീൻ മസ്ജിദ് കബർസ്ഥാൻ.

Leave a Reply

Your email address will not be published.