

തിരുന്നാവായ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി റി എക്കൗ മെമ്പർമാരും ട്രോമ കെയർവാളണ്ടിയർമാരും പങ്കെടുത്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ്. അസ്ക്കർ പല്ലാർ .കെ എം ബാവ , മുളക്കൽ മുഹമ്മദാലി . തേക്കിൽ നൗഷാദ്, പി. മിൻസാർ, ഷറഫുദ്ധീൻ തിരുന്നാവായ,പി പി യൂനസ്സ് ചിറക്കൽ ഉമ്മർ നേതൃത്വം നൽകി. ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി തവനൂരിൽ ആറുപതിറ്റാണ്ട് മുൻമ്പ് എത്തിയ ഭൂദാന യാത്രയെ പുതു തലമാക്ക് പഠിപ്പിക്കാനും തവ നൂരിന്റെ ചരിത്രത്തിലുള്ള ദേശിയ പ്രാധാന്യം ഓർമ്മപ്പെടുത്താനും ആണ് ഇന്നലെ വൈകിട്ട് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തിയത്. സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ , മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം കെ.എച്ച്. എച്ചസ് യൂണിറ്റും മലപ്പുറം ജില്ല
ട്രോമാകെയറും മെമ്പർമാരും ഗാന്ധിമാർഗ പ്രവർത്തക്കരും പങ്കെടുത്തു.
ഭൂദാനയാത്രക്ക് അംമ്പുജൻ തവനൂർ,സിദ്ധീഖ് വെള്ളാടത്ത് . ഷമീർ അലി,സി.കിളർ,എം.കെ സതിഷ് ബാബു,സാനിഫ് മാസ്റ്റർ,ലത്തീഫ് കുറ്റിപ്പുറം, സതീഷൻ കളിച്ചാത്ത്,സതി പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ശാന്തി കുടിരപരിസരത് വെച്ച് നടന്ന ചടങ്ങിൽ മഹാകവി വള്ളത്തോൾ എഴുതിയ ഗാന്ധിജയന്തി എന്ന കവിതയുടെ കൂട്ടാലാപനം നടന്നു. കെ.കെ റസാക്ക് ഹാജി,സി.കിളർ,ടി മുഹമ്മദ്, വി ഇസ്ഹാക്ക്… കെ പി ഷാനിയാ സ,സതിഷൻ കളിച്ചാത്ത്.അസ്ക്കർ പല്ലാർ, എം കെ സതീഷ് ബാബു. ടി കെ അലവിക്കുട്ടി. പി കോയക്കുട്ടി മാസ്റ്റർ ഷമീർ അലി വൈലത്തൂർ, യൂനസ്,ഇസ്മിൽ പറവന്നൂർ,ടി.കെ അലവികുട്ടി, വി കെ സിദ്ധീഖ്, സി വി സുലൈമാൻ എന്നിവർ സംമ്പധിച്ചു. മൂന്നാം ദിവസമായ നാളെ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഗാന്ധി സ്മാരകത്തിൽ പുശ്പാർച്ചന
നടത്തുകയും തുടർന്ന് തിരുന്നാവായിലെ മാമാങ്ക സ്മാരകങ്ങളുടെ പരിസരം ശുചീകരിക്കുകയും ചെയ്യും.
Leave a Reply