തെക്കു മുറി ശ്രീ പാട്ടു പറമ്പ് ഭഗവതി ക്കാവ് ക്ഷേത്രത്തിൽ ശരണ്യ അവതരിപ്പിച്ച വീണക്കച്ചേരി

തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ നടന്നു.

പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും പങ്കെടുത്തു.

ലാസ്യ ലയ തെക്കു മുറി അവതരിപ്പിച്ച കോൽക്കളി ഡാൻസ്.

Leave a Reply

Your email address will not be published.