വനൂർ/ തിരുന്നാവായ: അന്തി ഉറങ്ങാൻ കിടപ്പാടംമില്ലാ ഭാരതിയർക്ക് കുരയുണ്ടാക്കാനുളള സ്ഥലം തേടി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖില ഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി തവനൂരിൽ ആറുപതിറ്റാണ്ട് മുൻമ്പ് എത്തിയ ഭൂദാന യാത്രയെ പുതു തലമാക്ക് പഠിപ്പിക്കാനും ത വ നൂരിന്റെ ചരിത്രത്തിലുള ദേശിയ പ്രാധാന്യം ഓർമ്മപ്പെടുത്താനും മാണ് ഇന്ന് വൈകിട്ട് 3. 30ന് തവനൂരിൽ ഭൂദാന സ്മൃതിയാത്ര നടത്തുന്നത് സാംസ്കാരിക പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും, ദേശീയ ഹരിതസേനയുടെ വാളക്കുളം കെ.എച്ച്. എച്ച സ് യൂണിറ്റും മലപ്പുറം ജില്ല
ട്രോമാകെയറും സംയുക്തമായാണ് ഭൂദാന സ്മൃത് യാത്ര നടത്തിയത്.

ഗാന്ധിജയന്തി ആചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി വിനോബ ഭാവെ താമസിച്ച പഴയ ബോർഡ് സ്കുളിന്റെ പരിസരത്ത് നിന്നും തുടങ്ങിയ യാത്രക്ക് . റി എക്കൗ പ്രസിഡന്റ് റഷീദ് പുവ്വത്തിങ്കൽ. കെ.കെ റസാക്ക് ഹാജി, സി. കിളർ,ടി മുഹമ്മദ്, വി ഇസ്ഹാക്ക്… കെ പി ഷാനിയാ സ് ,..സതിഷൻ കളിച്ചാത്ത്.അസ്ക്കർ പല്ലാർ, എം കെ സതീഷ് ബാബു. ടി കെ അലവിക്കുട്ടി. മുളക്കൽ മുഹമ്മദാലി , പി കോയക്കുട്ടി മാസ്റ്റർ നേതൃത്വം നൽകി രാം ദുൽ ആലപിച്ച് വന്നയാത്രശാന്തി കുടിരപരിസരത് ഒത്തുകൂടി ചടങ്ങിൽ മഹാകവി വള്ളത്തോൾ എഴുതിയ ഗാന്ധിജയന്തി എന്ന കവിതയുടെ കൂട്ടാലാപനവും വിനോബ ഭാവയുടെ അനുസ്മരണവും നടന്നു.ചക്കത്ത് ഗോപൻ, അംബുജൻ തവനൂർ,ഷമീർ അലി വൈലത്തൂർ, യൂനസ്, ,ഇസ്മിൽ പറവന്നൂർ, ടി കെ അലവികുട്ടി, വി കെ സിദ്ധീഖ്, സി വി സുലൈമാൻ ചിറക്കൽ ഉമ്മർക്കാടി കെ വി ഉണ്ണി കുറുപ്പ് എന്നിവർ സംമ്പൻച്ചു. നാളെ രാവിലെ ഏഴരമണിക്ക് തിരുന്നാവായിലെ ഗാന്ധി പ്രതിമയും പരിസരവും ശുചീകരിക്കുകയും, രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഗാന്ധി സ്മാരകത്തിൽ പുശ്പാർച്ചന
നടത്തുകയും തുടർന്ന് തിരുന്നാവായിലെ മാമാങ്ക സ്മാരകങ്ങളുടെ പരിസരം ശുചീകരിക്കും.

Leave a Reply

Your email address will not be published.