
കോട്ടക്കൽ : കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് വില്ലൂരിൽ വെച്ച് അങ്ങാടി മൗലീദ് നടത്തി.
സൈദലവി മുസ്‌ലിയാർ ഈസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.
സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.
ഉബൈദ് സഖാഫി ഈസ്റ്റ് വില്ലൂർ, കോയാമു മാസ്റ്റർ കാവതികളം, സത്താർ ഹാജി ഇന്ത്യനൂർ പ്രസംഗിച്ചു.
കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ ഇന്ത്യനൂർ, അലവി മുസ്‌ലിയാർ ഇന്ത്യനൂർ, മൂസ ഹാജി ഈസ്റ്റ് വില്ലൂർ, ഉമ്മർ ഹാജി ഇന്ത്യനൂർ,ബഷീർ ഹാജി വെസ്റ്റ് വില്ലൂർ,ഇബ്രാഹിം ഹാജി ഈസ്റ്റ് വില്ലൂർ, സ്വലാഹുദ്ധീൻ ഈസ്റ്റ് വില്ലൂർ, ഷാഫി ചീരങ്ങൻ, അലവി കുട്ടി ഈസ്റ്റ് വില്ലൂർ,അബ്ദുൽ കരീം വെസ്റ്റ് വില്ലൂർ തുടങ്ങിയവർ മൗലീദിന് നേതൃത്വം നൽകി.
Leave a Reply