മലപ്പുറം ജില്ല കോമേഴ്സ് അസോസിയേഷൻ (ACT) പ്ലസ് വൺ പ്ലസ് ടു കോമേഴ്സ് ഫുൾ എപ്ലസ് വിദ്യാർത്ഥികളെ ആദരിക്കലും, കെസിഎഫ് അവാർഡ് ജേതാക്കളെ ആദരിക്കലും ക്ലാസ്സ് ജനറൽ ബോഡി മീറ്റിംഗ്, എ.ഐ ക്ലാസ് എന്നിവ നടന്നു

മലപ്പുറം: അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേസ് (ആക്ട്) എക്സലൻസ് അവാർഡ് 2025 അവാർഡ് ദാന ചടങ്ങ് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മനാഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കെ .സിജു അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷബീറലി കോടങ്ങാട്,ട്രഷറർ ടി.മുഹമ്മദ് അഷ്റഫ്,പി.സി നിയാസ്, ഒ ഫസൽ റഹ്മാൻ,എം ജാഫർ,ടി രാജേന്ദ്രൻ, ഡോ.പ്രവീൺ,ഫഹദ് എലിക്കോട്ടിൽ, കെ. കെ.മുഹമ്മദ് അഷറഫ്,ജ്യോതിലക്ഷ്മി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കും അധ്യാപകർക്കും എ.ഐ ക്ലാസ് കെ.പി. അബ്ദുൾ റഹൂഫ് (ഡിജിറ്റൽ ബിസിനസ്സ് കോച്ച്) നേതൃത്വം നൽകി.

Leave a Reply

Your email address will not be published.