പ്രാദേശികംഅബ്ദുൽ ലത്തീഫ് ഹാജി (73 ) നിര്യാതനായി100 0 by Staff CorrespondentSeptember 18, 2025September 18, 2025 കല്പകഞ്ചേരി: പുത്തനത്താണി എൻ. എം കഫ്ത്തീരിയ ഉടമ കോട്ടക്കുളത്ത് അബ്ദുൽ ലത്തീഫ് ഹാജി (73 ) നിര്യാതനായി. ഭാര്യ: പരേതയായ റസിയ.മക്കൾ. അൻവർ ( ഖത്തർ ) , അഷ്റഫ് (ബിസിനസ് ) , ഹസീന ( അധ്യാപിക എ.എം. യു.പി. സ്ക്കൂൾ. വൈരങ്കോട് ).മരുമക്കൾ: സബീർ വൈരങ്കോട് ( അബൂദാബി )ഫസീല, താഹിറ, തൻസില.
Leave a Reply