എടപ്പാൾ:എടപ്പാൾ തലമുണ്ട ലക്ഷം വീട്ടിൽ താമസിക്കുന്ന പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി (40) നിര്യാതനായി.

ഖബറടക്കം ഇന്ന് (സെപ്റ്റംബർ 15, തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ നടത്തപെടുന്നതാണ്.

  

Leave a Reply

Your email address will not be published.