
തിരുന്നാവായ: ചേരുരാൽ ഹയർ
സെക്കൻ്ററി സ്ക്കൂൾ ശാസ്ത്രോത്സം 2025 വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി. സാമൂഹ്യ,. ശാസ്ത്ര, ഗണിത , ഐ.ടി. പ്രവത്തി പരിചയ മേളകളിൽ എൽ.പി. മുതൽ ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാഭ്യാർത്ഥികൾ പങ്കെടുത്തു. പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി നിഷാദ് , പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക്, ഇ.സക്കീർ ഹുസൈൻ, ഇ.പി. ആനന്ദ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർമാരായ അബൂബക്കർ, അമീർ അഹ്സൻ,ഷാഫി, ലീന, ദേവിക, ജസീൽ, സുബി മോൾ , ആബിദ, ഷബീർ, മിന്നത്ത് എന്നിവർ നേതൃത്വം നൽകി
Leave a Reply