തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് എംഇഎസ് തിരൂർ എന്നീ സംഘടനകളുടെ സ്ഥാപക അംഗവും കെകെ മൊയ്തീൻ ആൻ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ആയ കരുവള്ളി മുസ്തഫ ഹാജിയുടെ നിര്യാണ വിവരം അറിഞ്ഞ് വീട്ടിൽ വന്ന് കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്ത സ്ഥലം എംഎൽഎ കുറുക്കോളി മൊയ്തീൻ, എംഇഎസ് സ്റ്റേറ്റ് ട്രഷറർ ഒസി സലാവുദ്ദീൻ, പ്രവാസികാര്യ ചെയർമാൻ ഗഫൂർ വിലില്ലീസ്, എംഇഎസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് ഷാഫി ഹാജി കൈനിക്കര, വഞ്ചേരി മന പത്മിനി ഗോഷ്, തിരൂർ നഗരസഭ കൗൺസിലർമാർ, റെസിഡൻസ് അസോസിയേഷൻ സ്റ്റേറ്റ് ജില്ലാ നേതാക്കൾ, വ്യാപാരപ്രമുഖർ എന്നിവർക്ക് കുടുംഭാങ്ങങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Leave a Reply

Your email address will not be published.