കുറുമ്പടി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ടി.പി മുസ്തഫ മാസ്റ്ററെ യു.എ.ഇ മുട്ടനൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി (MMJC) പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.
എം.എം.ജെ.സി രക്ഷാധികാരി എന്‍.പി. അബ്ദുറഹിമാന്‍ ഉപഹാരം കൈമാറി. രക്ഷാധികാരികളായ സി.പി. കുഞ്ഞിമൂസ്സ, കെ.പി. കുഞ്ഞിബാവ, എം.എം.ജെ.സി മെമ്പര്‍മാരായ യാസിര്‍ കുറുമ്പടി, ടി. ഷാഫി, മുര്‍ഷിദ് സി.കെ, ഹാഷിം സി.പി, ഇസ്മായില്‍ മാസ്റ്റര്‍, കെ.പി. അബ്ദുല്‍ വാഹിദ്, ഹുസൈന്‍. പി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.