കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിലെ പ്രശസ്ത അക്യുപങ്ചർ പ്രാക്ടീഷ്ണറായ ഫെമിന യൂസഫിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച് അപവാദ പ്രചരണം നടത്തിയ പയ്യോളി, കൊഴിക്കല്ലൂർ തുറയൂർ താമസിക്കുന്ന കൊളമുള്ളത്തിൽ അബ്ദുല്ല മകൻ മുഹമ്മദ് ബഷീറിനെതിരെ വക്കീൽ നോട്ടീസയച്ചു.
നിരവധി രോഗികൾക്ക് ആശ്വാസമായി അക്യുപങ്ചർ ചികിസ ചെയ്യുന്ന തന്നെ സമൂഹ മദ്ധ്യത്തിൽ അപമാനിച്ചതിന്‌, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച അപവാദങ്ങൾ പിൻവലിച്ച് മറുകുറിപ്പ് ഇടുകയും,50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്യാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫെമിന യൂസഫ് പ്രമുഖ അഭിഭാഷകൻ Adv. KP മുഹമ്മദ് ശരീഫ് മുഖേന അയച്ച നോട്ടീസിൽ പറയുന്നു.

Acu.Pr.Femina Yousaf
Ph:9645503885

Leave a Reply

Your email address will not be published.